Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 5:49 pm

Menu

Published on February 24, 2015 at 11:35 am

ജയലളിതയ്ക്ക് വേണ്ടി എഐഎഡിഎംകെ പ്രവര്‍ത്തകന്‍ കുരിശിലേറി!

man-nails-himself-to-cross-to-pray-for-jayalalithaas-return-as-cm

തമിഴ് നാട്ടിലെ ആളുകൾ പൊതുവേ അവരുടെ ആരാധനാ പാത്രങ്ങള്‍ക്ക് ദൈവസ്ഥാനം നൽകുന്നവരാണ് . ആരാധന അതിരുകടന്നാല്‍ അവർ അവരുടെ ആരാധനാ പാത്രങ്ങൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറാകും. ഇപ്പോഴിതാ തമിഴന്മാരുടെ അമ്മയായ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയോടുള്ള ആരാധന മൂത്ത് ഒരു യുവാവ് കുരിശിൽ കയറി. ജയലളിതയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എഐഎഡിഎംകെ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിൽ ഷിഹാന്‍ ഹുസൈനി എന്ന എഐഎഡിഎംകെ പ്രവര്‍ത്തകനാണ് ജയലളിതയ്ക്ക് വേണ്ടി കുരിശിലേറിയത്. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News