Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:21 am

Menu

Published on June 23, 2013 at 6:59 pm

മണിപ്പാല്‍ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റ് നടന്നിട്ടില്ല് : കെ.ജെ ജോര്‍ജ്

manippal-gang-rape-arrest-not-yet-happened

മണിപ്പാല്‍ സര്‍വകലാശാലാ ക്യാമ്പസില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് പറഞ്ഞു. ചികിത്സയിലുള്ള പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മണിപ്പാല്‍ സര്‍വ്വകലാശാലാ ലൈബ്രറിക്കു മുന്നില്‍ തന്റെ ഫ്ലാറ്റിലേക്കു പോകാന്‍ വാഹനം കാത്തുനിന്ന പെണ്‍കുട്ടിയെ ആണ് ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News