Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 16 ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജി വെയ്ക്കുന്നു. രാജിവയ്ക്കുന്നതിൻറെ ഭാഗമായി തൻറെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുന്ന തിരക്കിലാണിപ്പോൾ മൻമോഹൻസിംഗ്.തൻറെ രാഷ്ട്രീയ ജീവിതം മതിയാക്കുന്നതായും ഇനി വിശ്രമ കാലമാണെന്നും മൻമോഹൻസിംഗ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടായിരുന്നു.മെയ് 16 ന് രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply