Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മുംബൈ തീരത്തിനടുത്ത് ചരക്കുകപ്പൽ അപകടത്തിൽപെട്ടു. കപ്പലിൽ ഉണ്ടായിരുന്ന 20 പേരെയും നാവിക സേന രക്ഷപ്പെടുത്തി.ജിൻഡാൽ കാമാക്ഷി എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. മുംബൈ തീരത്തു നിന്നും 40 നോട്ടിക്കൽ അകലെയായിരുന്നു അപകടം.
നാവിക സേന ഹെലികോപ്റ്റർ മാർഗം വഴിയാണ് ഇവരെ രക്ഷപ്പെടുത്തിയാണ്. മോശം കാലാവസ്ഥയാവാം കപ്പൽ മുങ്ങുവാൻ കാരണമായതെന്നാണ് സൂചന. കപ്പലിലേക്ക് വെള്ളം കയറുകയായിരുന്നെന്നാണ് ആദ്യ റിപ്പോർട്ടുകൾ.
Leave a Reply