Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2023 11:03 am

Menu

സാരിക്ക് പകരം ദേവിക്ക് ചുരിദാറിട്ട് കൊടുത്ത പൂജാരിമാരുടെ പണിപോയി

നാഗപട്ടണം: ക്ഷേത്ര വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിയിച്ചു. സംഭവത്തെ തുടർന്ന് രണ്ടു പൂജാരിമാരെ സ്ഥലം മാറ്റി. നാഗപട്ടണത്ത് മയിലാടുതുറയിലായിരുന്നു സംഭവം. ദേവി ചുരിദാറണിഞ്ഞു നിൽക്കുന്ന ചിത്രം സൊസിലെ മീഡിയയിൽ വൈറലായതോടെയായി... [Read More]

Published on February 6, 2018 at 4:49 pm

ജയിലില്‍ ജോലിയെടുക്കുന്ന ആൾദൈവത്തിന് ദിവസക്കൂലി 20രൂപ...!

പീഡനക്കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ഗുര്‍മീത് സിംഗ് ജയിലിൽ വെറുതെ ഇരിക്കുകയല്ല.ആവശ്യത്തിന് ജോലിയും അതിന് ദിവസക്കൂലിയും ഇയാൾക്ക് ലഭിക്കുന്നുണ്ട്. ആയിരക്കണക്കിന് കോടികളുടെ ആസ്തിയുള്ള ഗുര്‍മീതിന് ഇപ്പോൾ ദിവസം 20 രൂപയാനുലഭിക്കുന്നത്.ജയില്‍ പുള്ളികള്‍ക്ക് ... [Read More]

Published on September 20, 2017 at 11:49 am

മകൻറെ മൃതദേഹവുമായി അമ്മ മഴ നനഞ്ഞത് ഒരു രാത്രി മുഴുവന്‍...!

ഹൈദരബാദ്: മകൻറെ മൃതദേഹം വീട്ടില്‍ കയറ്റാന്‍ വീട്ടുടമ സമ്മതിക്കാത്തതിനെ തുടർന്ന് രാത്രി മുഴുവന്‍ മഴ നനഞ്ഞ് റോഡില്‍ ഒരമ്മ. വെങ്കടേശ്വര്‍ നഗറില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.ഡെങ്കിപ്പനി പിടിപെട്ടാണ് നിലോഫര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈശ്വരമ്മയുടെ മൂത്ത... [Read More]

Published on September 16, 2017 at 2:28 pm

കരയുമ്പോൾ പതിനൊന്നുകാരിയുടെ കണ്ണിൽ നിന്നും വരുന്നത് പഞ്ഞികൾ ...!!!

മദ്ധ്യപ്രദേശ് സ്വദേശിയായ ഒരു പെൺകുട്ടി കരയുമ്പോൾ അവളുടെ കണ്ണിൽ നിന്നും വരുന്നത് പഞ്ഞികൾ. കഴിഞ്ഞ മാസം മുതലാണ് മാനസി എന്ന പതിനൊന്നുകാരിയുടെ കണ്ണിൽ നിന്നും കരയുമ്പോൾ പഞ്ഞിപോലുള്ള വസ്തു വരാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചകളിലായി 35 മുതൽ 40 വരെ പഞ്ഞിപോലുള്ള ... [Read More]

Published on September 15, 2017 at 12:18 pm

താലികെട്ടാനും ആധാർ നിർബന്ധമാക്കുന്നു...!!!

ന്യൂഡൽഹി : പ്രവാസികൾക്ക് ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കേന്ദ്രം ആധാർ നിർബന്ധമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നസമിതി ഓഗസ്റ്റ് 30ന് വിദേശകാര്യ മന്ത്രാലയത്തിനാണ് ഈ നിർദ്ദേശം സമർപ്പിച്ചത്.വിവാഹശേഷം ഭാര്... [Read More]

Published on September 14, 2017 at 12:38 pm

മറുകരയിലെത്താന്‍ സെക്കന്‍ഡ്സ് മാത്രം ബാക്കിനില്‍ക്കെ പാലം തകര്‍ന്നുവീണു; കുട്ടിയും മാതാവും ഒഴുകിപ്പോയി

ബീഹാർ: കുത്തിയൊലിച്ചുപോകുന്ന മഴവെള്ളപ്പാച്ചിലില്‍ നിന്നും രക്ഷപ്പെടാനായി മറുകരയിലെത്താനുള്ള ഓട്ടത്തിനിടെ പാലം ഇടിഞ്ഞു താഴെ വീണ് കുട്ടിയും മാതാവും ഒഴുകിപ്പോയി. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ ബീഹാറിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട ഒര... [Read More]

Published on August 18, 2017 at 4:12 pm

അമ്മയെ കാണാന്‍ നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഒരു വര്‍ഷം പഴക്കമുള്ള അസ്ഥികൂടം

ഋതുരാജ് അമേരിക്കയില്‍ ജോലി ചെയ്യുകയാണ്. ഇന്ത്യയില്‍ കഴിയുന്ന തന്റെ അമ്മയോട് കഴിഞ്ഞ ഒരു വര്‍ഷമായി സംസാരിച്ചിട്ടില്ല. അവസാനമായി ഫോണില്‍ സംസാരിച്ചത് ഒരു വര്‍ഷം മുമ്പാണ്. പിന്നീട് വിളിച്ചപ്പോഴൊക്കെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തന്റെ നാട്ടുകാരെ വിളിച്ചു അമ്മയു... [Read More]

Published on August 14, 2017 at 7:09 pm

താനും ലൈംഗികാതിക്രമത്തിന്റെ ഇര; വെളിപ്പെടുത്തലുമായി കാതല്‍ സന്ധ്യ

ചെന്നൈ: കൊച്ചിയില്‍ മലയാള നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ പല നടിമാരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇക്കാര്യം പരാതിപ്പെടാന്‍ കഴിയാതിരുന്നവരും പരാതി കൊടുത്തിട്ട് പൊലീസ് അന്വേഷണം വേണ്ടവിധം നടക്കാതിരുന്ന സംഭവങ്ങ... [Read More]

Published on February 27, 2017 at 3:44 pm

ജയലളിതയെ രക്ഷിക്കാമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡോക്ടര്‍

ചെന്നൈ:  മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ ഡോക്ടര്‍ രംഗത്ത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജിയുടെ കീഴില്‍ അന്വേഷണ കമ്മീഷനെ... [Read More]

Published on February 10, 2017 at 2:50 pm

തെരുവിൽ നിന്നും അറിവിലേക്ക്; ബീന റാവു മാതൃകയാവുന്നു.

ചില്ലറത്തുട്ടുകൾക്ക് വേണ്ടി കൈ നീട്ടുന്ന കുഞ്ഞുങ്ങളെ ഒരു തവണയെങ്കിലും കണ്ടിട്ടില്ലാത്തവർ നമുക്കിടയിലുണ്ടാവില്ല .പക്ഷെ അവരുടെ ജീവിതത്തെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ ചിന്തിക്കുന്നവര്‍ ഏറെയുണ്ടാകില്ല.എന്നാൽ തെരുവിൽ ബാല്യവും വിദ്യാഭ്യാസവും ഇല്ലാ... [Read More]

Published on July 13, 2015 at 4:48 pm

കണ്ണൂർ-കാർവാർ-ബംഗലൂരു എക്സ്പ്രസ് പാളം തെറ്റി

മംഗലാപുരം: കണ്ണൂർ കാർവാർ ബംഗലൂരു എക്സ്പ്രസ്, മൈസൂർ റെയ്ൽവേ ഡിവിഷനിലെ ഷിരിവാജിലു-യാദകുമാരി സ്റ്റേഷനുകൾക്കിടെ പാളം തെറ്റി. ഇന്നു പുലർച്ചെ 2.10നാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ഈ റൂട്ടിലുള്ള ട്രെയ്ൻ ഗതാഗതം ഭാഗ... [Read More]

Published on June 15, 2015 at 4:36 pm

യുവതിക്ക് വിവാഹസമ്മാനം ശൗചാലയം

മുംബൈ: മഹാരാഷ്ട്രയില്‍ വിവാഹസമ്മാനമായി യുവതിയ്ക്ക് മാതാപിതാക്കൾ നൽകിയത് ശൗചാല‍യം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മഹാരാഷ്ട്രയിലെ അകോല സ്വദേശിയായ ചൈതാലിയുടെ വിവാഹം ദേവേന്ദ്ര മഖോഡയുമായി ഉറപ്പിക്കുന്നത്. വൈകാതെ തന്നെ ഭര്‍തൃവീട്ടില്‍ ശൗചാലയമില്ലെന്ന കാര്യ... [Read More]

Published on May 18, 2015 at 12:16 pm

നായ കടിച്ചു കൊണ്ട് പോകാൻ ശ്രമിച്ച ഒന്നര വയസ്സുകാരിയെ 10 വയസ്സുകാരനായ സഹോദരൻ ധീരമായി രക്ഷിച്ചു

അഹമദാബാദ് : കഴിഞ്ഞയാഴ്ച അഹമ്മദാബാദിലാണ് സംഭവം നടന്നത്. പാർക്കിൽ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസ്സുകാരിയെ കടിച്ചു കൊണ്ടുപോകാൻ ശ്രമിച്ച നായയിൽ നിന്നും 10 വയസ്സുകാരനായ സഹോദരൻ രക്ഷിച്ചു. ഷേരു എന്ന് വിളിക്കുന്ന ജെർമ്മൻ ഷെപേർഡ് എന്ന വളർത്തു നായയാണ്‌ കുഞ്ഞിനെ... [Read More]

Published on January 1, 2015 at 9:15 pm

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതായി കുറയ്ക്കുന്നു

ന്യൂഡല്‍ഹി: സബ്സിഡിയുളള പാതകവാതക സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് ഒമ്പത് ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സബ്സിഡി ചെലവ് കൂടിയതാണ് സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കാൻ കാരണമായതെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. 2012-2013 കാലത്ത് സബ്‌സിഡ... [Read More]

Published on September 29, 2014 at 2:32 pm

നവരാത്രി ആഘോഷത്തെ കുറിച്ച് മോശ പരാമർശം നടത്തിയ മുസ്ലീം പണ്ഡിതനു നേരെ ആക്രമണം

ഗുജറാത്ത്: നവരാത്രി ആഘോഷത്തെ കുറിച്ച് മോശ പരാമർശം നടത്തിയതിൻറെ പേരിൽ അറസ്റ്റിലായ മുസ്ലീം പണ്ഡിതനു നേരെ ആക്രമണം. മുസ്ലീം പണ്ഡിതനായ ഇമാം മെഹ്ദി ഹസനെയാണ് ഖേഡ ജില്ലയിലെ തസ്‌റ കോടതിയില്‍ ഹാജരാക്കാനായി പൊലീസ് കൊണ്ടുവന്നപ്പോൾ ഒരു യുവാവ് ആക്രമിച്ചത്. ഉട... [Read More]

Published on September 25, 2014 at 1:58 pm