Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:52 pm

Menu

Published on September 12, 2013 at 12:15 pm

നോട്ടുമാലകള്‍ ഉപയോഗിക്കുന്നത് റിസര്‍വ് ബാങ്ക് നിരോദിച്ചു

nots-only-use-for-transactions

ക്രയവിക്രയത്തിന് അല്ലാതെ ബാങ്ക് നോട്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചു. വ്യക്തികളെ സ്വീകരിക്കുന്നതിനുള്ള മാലകള്‍ തയാറാക്കാന്‍ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

രാജ്യത്തെമ്പാടും വൃത്തിയുള്ള നോട്ടുകള്‍ എത്തിക്കാനുള്ള “ക്ളീന്‍ നോട്ട് പോളിസി” നടപ്പാക്കി വരികയാണ്. പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും ആര്‍.ബി.ഐ ആവശ്യപ്പെട്ടു. ബി.എസ്. പി നേതാവ് മായാവതിയെ സ്വീകരിക്കാന്‍ 20 ലക്ഷം രൂപയുടെ നോട്ടുമാലകള്‍ ഉപയോഗിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു. പാര്‍ട്ടിയുടെ 25മത് വാര്‍ഷികം പ്രമാണിച്ചാണ് ആയിരം രൂപാ നോട്ടുകള്‍ ഉപയോഗിച്ചുള്ള വലിയ മാല മായാവതിക്ക് അനുയായികള്‍ സമ്മാനിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News