Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:41 am

Menu

Published on June 12, 2013 at 10:06 am

നിയമസഭയില്‍ പ്രതിപക്ഷ ബഹളം-കുടിവെള്ളം സ്വകാര്യവത്കരിക്കുന്നുവെന്ന് ആരോപണം

oppn-disrupts-assembly-over-drinking-water-privatisation

തിരുവനന്തപുരം: സിയാല്‍ മോഡല്‍ കുടിവെള്ള കമ്പനി രൂപവത്കരിക്കുന്നത് വഴി കുടിവെള്ള വിതരണം സര്‍ക്കാര്‍ സ്വകാര്യ മേഖലക്ക് കൈമാറുകയാണെന്ന് ആരോപിച്ചുകൊണ്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.ചോദ്യോത്തരവേളയില്‍ ഈ വിഷയം ഉന്നയിച്ചത്കോടിയേരി ബാലകൃഷന്‍, രാജു എബ്രഹാം, കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ്.പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി വകുപ്പ് മന്ത്രി പി.ജെ ജോസഫ് പറഞ്ഞത് കുടിവെള്ളത്തിന്റെ വില കുറക്കുക മാത്രമാണ് ലക്ഷ്യമെന്നും വാട്ടര്‍ അതോറിറ്റിയെ ഇത് ബാധിക്കില്ല എന്നുമാണ്.

Loading...

Leave a Reply

Your email address will not be published.

More News