Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 1:38 pm

Menu

Published on June 28, 2014 at 10:10 am

പെട്രോൾ വില കുറയാൻ സാധ്യത

petrol-price-may-be-decrease

ന്യുഡല്‍ഹി: കേന്ദ്ര സർക്കാർ പെട്രോൾ വില കുറയ്ക്കാൻ സാധ്യത.ലിറ്ററിന് രണ്ടു രൂപ വരെ കുറയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്.വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിൻറെ ഭാഗമായാണ് ഈ നടപടി. ഇന്ധനവില കുറക്കുന്നതിനോട് പെട്രോളിയം മന്ത്രാലയത്തിന് യോജിപ്പില്ലെന്നും റിപ്പോർട്ടുകളുണ്ട്.പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.ഡീസലിൻറെ എക്‌സൈസ് തീരുവ കുറച്ചാലും വില കുറയാന്‍ സാധ്യതയില്ല.

Loading...

Comments are closed.

More News