Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:57 pm

Menu

Published on October 18, 2016 at 3:12 pm

കണ്ണില്ലാത്ത കൊടും ക്രൂരത ….പൂർണഗർഭിണിയായ പട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തു;മരത്തിൽ കെട്ടിത്തൂക്കി…!!

pregnant-stray-dogs-eyes-gouged-out-three-arrested

മനുഷ്യരും തെരുവ് നായ്ക്കളും തമ്മിലുള്ള പോരാട്ടത്തിന്റെ വാർത്തകളാണ്  ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് .അതിനിടെ   മിണ്ടാപ്രാണിയുടെ മേൽ ഒരുകൂട്ടം ആളുകൾ നടത്തിയ ക്രൂരതയുടെ വാർത്തയാണ് പുറത്ത് വരുന്നത്.പഞ്ചാബിലെ മൊഹാലിയിലാണ്  സംഭവം. പൂർണ ഗർഭിണിയായ നായയെ ഒരു സംഘമാളുകൾ  ചേർന്ന്  കണ്ണുകൾ ചൂഴ്ന്നെടുത്തു.പിന്നീട് അടുത്തുള്ള മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു.ദസറ ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.പട്ടിയെ കെട്ടിത്തൂക്കിയത് വാർത്തയായതോടെ ഒരു കൂട്ടം മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മൂന്നുപേർ പിടിയിലായതാണ് റിപ്പോർട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News