Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 11:35 pm

Menu

Published on April 4, 2014 at 1:12 pm

വോട്ടിങ് യന്ത്രത്തിലെ തകരാർ ;ഏത് ചിഹ്നത്തിൽ അമർത്തിയാലും വോട്ട് താമരയ്ക്ക്

problems-with-electronic-voting-machines-in-guwahati

ഗുവാഹട്ടി: ഏപ്രിൽ ഏഴിന് വോട്ടെടുപ്പ് നടക്കുന്ന അസമിലെ ജോര്‍ഹട് മണ്ഡലത്തില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം പോളിങ് ഉദ്യോഗസ്ഥന്‍ പരിശോധിച്ചപ്പോൾ ഏത് ചിഹ്നത്തില്‍ ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് മുഴുവൻ താമരയ്ക്ക് വീഴുന്നതായി കണ്ടെത്തി.ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എന്‍ജിനീയര്‍മാരാണ് ഈ യന്ത്രം നിർമിച്ചത്.പിന്നീട് ഇവർ തന്നെ നേരിട്ട് വന്ന് യന്ത്രം ഉപയോഗക്ഷമമാക്കുകയായിരുന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ബി.കെ.ഹാന്‍ഡിക്കാണ് ഇവിടെ മത്സരിക്കുന്നത്.എതിരാളിയായി ബി.ജെ.പി.യുടെ ഗോത്ര വിഭാഗം നേതാവ് കാമാഖ്യ താസയാണുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News