Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാഹുൽ ഈശ്വർ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.ശബരിമല കുടുംമ്പാഗമായ രാഹുൽ ഈശ്വർ മലയാളി ഹൗസിലെ ഒരു ഹീറോ ആയിരുന്നു. തുടക്കം മുതൽ അവസാനം വരെ വിവാദങ്ങൾക്കിടം നേടിയ ഷോയാണ് മലയാളി ഹൌസ്. അവിടെയും രാഹുലിന് പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമില്ലായിരുന്നു. രാഹുലിനെയും റോസിനെയും ചേർത്ത് നിരവദി വാർത്തകൾ വന്നിരുന്നു. അവസാനം മലയാളി ഹൗസിലെ വിജയ് രാഹുൽ ഈശ്വർ തന്നെയായി.എന്നാൽ ഇത്തവണ രാഹുൽ വാർത്തകളിൽ ഇടം നേടിയത് സെക്രട്രിയേറ്റിൽ പൂജ നടത്തിയാണ്. പൂജനടത്താൻ വന്ന രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇതിനോട് രാഹുൽ പ്രേതികരിച്ചത് എങ്ങനാണെന്ന് അറിയേണ്ടേ…ഈ വീഡിയോ കാണൂ…
Leave a Reply