Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on August 3, 2018 at 11:39 am

പേടിഎം‌ പുതിയ ഉപഭോക്താക്കളെ ചേർക്കരുത് ; കർശനമായ നിർദ്ദേശവുമായി റിസർവ് ബാങ്ക്

rbi-raises-concerns-paytm-stops-enrolling-new-users

പേടിഎം‌ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവച്ചിരിക്കുന്നു. കർശനമായ നിർദ്ദേശം റിസേർവ് ബാങ്ക് കൊടുത്തതിനാലാണ് ഈ തീരുമാനം. ഇന്ത്യയിലെ തന്നെ വലിയ ഓൺലൈൻ ഇടപാട് സ്ഥാപനമാണ് പേടിഎം‌. ജൂൺ 20 മുതൽ പേടിഎം‌ ൽ പുതിയ ആൾക്കാരെ ചേർക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരങ്ങൾ ലഭിച്ചത്.

പേടിഎം ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് കൂടുതൽ സൂരക്ഷ ഒരുക്കണമെന്നും ഇതിനായി പുതിയൊരു ഓഫീസ് പ്രത്യേകം വേണമെന്നും റിസേർവ് ബാങ്ക് അറിയിച്ചു. ഇതോടൊപ്പം തന്നെ പുതിയ ആളുകളെ ചേർക്കുന്നത് നിർത്തിവെക്കാനും റിസേർവ് ബാങ്ക് ആവശ്യപ്പെട്ടു.

പേടിഎംൽ ഉപഭോകതാക്കൾക്ക് എന്തുകൊണ്ടാണ് പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കാത്തത് എന്ന് ഇതുവരെ ആയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ അക്കൗണ്ട് തുറക്കുന്ന രീതി പരിഷ്‌ക്കരിക്കുന്നതിനാലാണ് പുതിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് നിർത്തിവെച്ചിരിക്കുന്നതും എന്നാണ് റിപ്പോർട്ടുകൾ..

Loading...

Leave a Reply

Your email address will not be published.

More News