Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താനെ :മാഹാത്മ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ആർഎസ് എസ് മഹാരാഷ്ട്ര കോടതിയിൽ പരാതി നൽകി.മാർച്ച് ആറിന് ഭിവണ്ഡിയിലെ സൊനാലെ എന്ന സ്ഥലത്ത്വച്ച് നടന്ന റാലിയിൽ രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയിരുന്നു. അതിനെതിരെയാണ് ഭിവണ്ഡിയിലെ ആര്‍എസ്എസ് യൂണിറ്റിന്റെ സെക്രട്ടറി രാജേഷ് പരാതി നൽകിയത്.
Leave a Reply