Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 6:06 am

Menu

Published on September 22, 2015 at 10:47 am

സൗദിയില്‍ ഇന്ത്യന്‍ തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനം;ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് …..!(വീഡിയോ)

saudi-engineer-brutally-beats-up-indian-worker-video-goes-viral

മക്ക: ഇന്ത്യന്‍ തൊഴിലാളിയെ സൗദി എന്‍ജിനീയര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കനേഡിയന്‍ പത്രപ്രവര്‍ത്തകനായ തരീക് ഫത്താഹാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ തൊഴിലാളിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്. തന്നെ അടിക്കരുതേ എന്നു യുവാവ് യാചിക്കുമ്പോള്‍ ഒരു ദയയുമില്ലാതെ മര്‍ദ്ദനം തുടരുന്നതും വിഡിയോയില്‍ കാണാം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന ക്രൂരതയുടെ നേർക്കാഴ്ച്ചയാകുകയാണ് ഈ വീഡിയോ.



Loading...

Leave a Reply

Your email address will not be published. Required fields are marked *

More News