Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2025 5:39 pm

Menu

Published on August 11, 2013 at 3:12 pm

സഹപാഠിയായ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ തല്ലിക്കൊന്നു

school-boy-killed-by-his-classmates

ന്യൂഡല്‍ഹി: പാണ്ഡവ് നഗറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സന്ദീപിനെ സഹപാഠികൾ തല്ലിക്കൊന്നു. പ്രതികൾ സന്ദീപിന്‍റെ അയൽവാസികൾ ആണ്.

തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു സുഹൃത്തുക്കളാണ് കടുംകൈ ചെയ്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതര പരിക്കുകളോടെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി വിദ്യാര്‍ത്ഥി മരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News