Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:40 am

Menu

Published on November 8, 2013 at 1:13 pm

അനാശാസ്യം:തമിഴ് നടി അറസ്റ്റിൽ

sex-racket-tamil-actress-aish-ansari-arrested-from-jodhpur-hotel

അനാശാസ്യം നടത്തിയതിന് തമിഴ് സിനിമകളിലെ ഐറ്റം ഡാന്‍സുകളിലൂടെ ശ്രദ്ധേയയായ നടി ആഷ് അന്‍സാരി പിടിയില്‍. നടിയോടൊപ്പം മൂന്ന് പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. ശ്രാവണ്‍ ചൗഹാന്‍ എന്ന റോക്കി,ഗൗരവ്,സുനില്‍ എന്നിവരാണ് പിടിയിലായവര്‍. ജോധ്പൂരിലെ ഒരു ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് നടിയും സംഘവും അറസ്റ്റിലായത്‌.എസ്‌കോര്‍ട്ട് സര്‍വ്വീസടക്കം വന്‍കിട സെക്‌സ് റാക്കറ്റ് നടത്തിവരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.ഓണ്‍ലൈന്‍ വഴിയായിരുന്നു ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.മെട്രോ നഗരങ്ങള്‍ അടക്കം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇവരുടെ സേവനം ലഭ്യമായിരുന്നു.വിദേശത്ത് നിന്നുള്ള മോഡലുകളെ വരെ ഇവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നതായി പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News