Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 1:24 am

Menu

Published on June 25, 2013 at 10:08 am

മണിപ്പാല്‍ കൂട്ട ബലാത്സംഗം: മുഖ്യപ്രതി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

sketch-of-an-accused-in-manipal-gangrape-case-released

മംഗലാപുരം: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.മൂന്നംഗ സംഘമാണ് ബലാത്സംഗം ചെയിതതെന്ന് പെണ്‍കുട്ടി മോഴിനല്കിയിരുന്നു.പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍നിന്നും സെക്യൂരിറ്റി ജീവനക്കാരനില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മുഖ്യപ്രതിയുടെ രേഖാചിത്രം തയാറാക്കിയത്. അന്വേഷണം ശക്തമാക്കിയതായി ദക്ഷിണമേഖല ഐ.ജി പ്രതാപ് റെഡ്ഡി അറീച്ചു.എട്ടു സംഘങ്ങളായി നടത്തുന്ന അന്വേഷണത്തില്‍ 200 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്.ഉടന്‍ തന്നെ മറ്റു രണ്ട് പേരുടെയും രേഖാചിത്രം ഉടന്‍ പുറത്തുവിടും. അന്വേഷണത്തിന്റെ ഭാഗമായി മൂവായിരത്തോളം ഓട്ടോ ഡ്രൈവര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33