Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗർ∙ ഐഐടിക്ക് 89-ാം റാങ്ക് ലഭിച്ച സാഹിദ് അഹ്മദ് ഖുറേഷിക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ സഹായം. അഹ്മദ് ഖുറേഷിയുടെ പഠനത്തിനു വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് സ്മൃതി ഇറാനി അറിയിച്ചു. ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തെയെ തുടർന്നാണ് അഹ്മദ് ഖുറേഷിയെ സഹായിക്കാൻ കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.
സ്മൃതി ഇറാനി അഹ്മദ് ഖുറേഷിയെ നേരിട്ടു വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. പഠനത്തിനു വേണ്ട സ്കോളർഷിപ്പും മറ്റു സഹായങ്ങളും നൽകുമെന്നും അവർ ഉറപ്പു നൽകി.
Leave a Reply