Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്‌നി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓസ്‌ട്രേലിയ-ഇന്ത്യ സെമി ഫൈനൽ മത്സരത്തിന്റെ ഒടുക്കം നിരാശയിൽ അവസാനിച്ചു. തോൽവിയില്ലാതെ സെമിഫൈനൽ വരെ എത്താൻ കഴിഞ്ഞ ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ സാധിച്ചില്ല.ഇത് ആരാധകര ഏറെ നിരാശപ്പെടുത്തി.ഇന്ത്യന്‍ ടീമിനെയും നായകന്‍ ധോണിയെയും 13 പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായ വിരാട് കോഹ്‌ലിയെയും കണക്കിന് പരിഹസിക്കുന്ന പോസ്റ്റുകളും സ്റ്റാറ്റസുകളും ഫേസ്ബുക്ക് വാളുകളില്‍ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ടീമിനെതിരെ വാക്‌പോരിന് താന്‍ നേതൃത്വം നല്‍കുമെന്ന് പറഞ്ഞ ആസ്‌ത്രേലിയന്‍ താരം ജോണ്‍സനെയും കണക്കിന് കളിയാക്കിയിരുന്നു പരിഹസിച്ചിരുന്നു .ഇന്ത്യന്‍ ടീമിനെയും നായകന്‍ ധോണിയെയും 13 പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായ വിരാട് കോഹ്‌ലിയെയും കണക്കിന് പരിഹസിക്കുന്ന പോസ്റ്റുകളാണ് അധികവും. സിനിമയിലെ രംഗങ്ങളും ക്രിക്കറ്റിലെ താരങ്ങളെയും കിടിലൻ ഡയലോഗുകളും കൊണ്ട് നിറഞ്ഞ രസികൻ പോസ്റ്റുകളും അക്കൂട്ടത്തിൽ ഉണ്ട്.
ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന പ്രചരിക്കുന്ന പോസ്റ്റുകളിലൂടെ…
–
–
–
–
–
–
–
–
–
–
–
–
–
–
–
–
–
–
–
–
–
–
–
Leave a Reply