Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:50 am

Menu

Published on December 24, 2015 at 4:54 pm

നരേന്ദ്ര മോദിയെ പരിഹസിച്ച് സോഷ്യൽ മീഡിയ

social-media-mock-narendra-modi-for-national-anthem-controversy

ആർക്കെങ്കിലും എന്തെങ്കിലും അബദ്ധം പറ്റാന്‍ കാത്തിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. പരിഹസിയ്ക്കാനും വിമര്‍ശിയ്ക്കാനും അവസരം കിട്ടിയാല്‍ പിന്നെ ട്രോളര്‍മാര്‍ വെറുതേയിരിയ്ക്കുമോ!!! പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഇര…നരേന്ദ്ര മോദിക്ക് റഷ്യയില്‍ ചെന്നിറങ്ങിയപ്പോള്‍ തന്നെ പണി കിട്ടി… നമ്മുടെ ദേശീയ ഗാനം റഷ്യന്‍ മിലിട്ടറി ബാന്റ് വായിച്ചപ്പോള്‍ അതോര്‍ക്കാതെ മോദി നടന്നു പോയി. അതിനെ പരിഹസിച്ചാണ് ഇപ്പോൾ ട്രോളുകളുടെ പൊടി പൂരം

Feature-Image-8

Feature-Image-7

Feature-Image-6

Feature-Image-4

Feature-Image-2

Feature-Image-1

Loading...

Comments are closed.

More News