Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:00 pm

Menu

Published on June 25, 2013 at 11:58 am

ഫെയ്‌സ് ബുക്ക് വഴി ലോകത്തോട് ശ്രീ ശ്രീ രവിശങ്കര്‍ സംവദിച്ചു.

sri-sri-ravishankar-to-make-a-global-pitch-for-peace-and-harmony-on-facebook

ബാംഗ്ലൂര്‍:: :ഞായറാഴ്ച വൈകിട്ട് ബാംഗ്ലൂരില്‍നിന്നാണ് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ 148 രാജ്യങ്ങളിലെ അനുയായികളുമായി ആശയവിനിമയം നടത്തിയത്. സ്‌നേഹം, ദുരന്തം, മനുഷ്യബന്ധങ്ങള്‍, ഭീകരവാദം എന്നുതുടങ്ങി വിവിധവിഷയങ്ങളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ശ്രീ ശ്രീ രവിശങ്കര്‍ ഓണ്‍ലൈനായി മറുപടി നല്‍കി. ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ സഹായഹസ്തവുമായെത്തിയതും സംവാദത്തില്‍ വിഷയമായി.

ഗ്രീന്‍പീസ് സഹ സ്ഥാപകനും ജര്‍മനിയിലെ മുന്‍ പാര്‍ലമെന്‍റ് അംഗവുമായ റിക്കാര്‍ഡോ ഇ ഹാര്‍വെ, ഇറാഖിലെ സെക്രട്ടറി ജനറല്‍ ഷിറിന്‍ ഇബ്രിഹേം ഫറ്റാ അമേദി, കുര്‍ദിഷ് വുമണ്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ പേര്‍ രവിശങ്കറുമായി ആശയവിനിമയം നടത്തി.

Loading...

Leave a Reply

Your email address will not be published.

More News