Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 15, 2026 11:41 pm

Menu

Published on October 24, 2013 at 10:23 am

ശ്രീ ശ്രീ രവിശങ്കറിൻറെ മൊബൈല്‍ മോഷണം പോയി

sri-sri-ravishankars-mobile-phone-stolen

കഴിഞ്ഞയാഴ്ചയാണ് ശില്‍പ്പ ഷെട്ടിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും അടങ്ങിയ പെഴ്സണല്‍ ഫോണും ഐപാഡും മോഷണം പോയത്. എന്നാൽ ഇപ്പോളിതാ ആര്‍ട്ട്‌ ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ആണ് മൊബൈൽ ഫോണ്‍ മോഷണത്തിന് ഇരയായിരിക്കുന്നത്. ഒരു സ്കൂള്‍ സന്ദര്‍ശനത്തിനിടെ ആയിരുന്നു സംഭവം. പഞ്ചാബില്‍ ആത്മീയ ടൂറിനിടെയാണ് ശ്രീ ശ്രീയുടെ മൊബൈല്‍ ആരോ അടിച്ചു മാറ്റിയത്. തൻറെ മാത്രമല്ല ഏതാനും അനുയായികളുടെയും ഫോണുകളും നഷ്ടപ്പെട്ടതായി ശ്രീ ശ്രീ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതുവരെയും ശ്രീ ശ്രീ പരാതി നല്‍കിയിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ഇന്ന് പഞ്ചാബ് സന്ദര്‍ശനം കഴിയുന്നത്‌ വരെ ആരെങ്കിലും ഫോണ്‍ തിരികെയെത്തിക്കുമോ എന്ന്‍ കാത്തിരിക്കുകയാണെന്നും എത്തിച്ചില്ലെങ്കില്‍ പരാതി എഴുതി നല്‍കുമെന്നും ആര്‍ട്ട് ഓഫ് ലിവിംഗ് വൃത്തങ്ങള്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News