Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 11:12 pm

Menu

Published on March 21, 2014 at 5:13 pm

എസ്എസ്എൽസി പരീക്ഷ അവസാനിച്ചു; മൂല്യനിർണയം 29 ന്

sslc-exam-2014-results-to-be-declared-in-april-last-week

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ അവസാനിച്ചു.നാല് ലക്ഷത്തിലധികം പേരാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയത്.മൂല്യനിർണയ ക്യാമ്പ് ഈ മാസം 29 ന് ആരംഭിക്കുമെന്നും ഫലപ്രഖ്യാപനം ഏപ്രിൽ അവസാന വാരം ഉണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.29 മുതൽ ഏപ്രിൽ 12 വരെ 54 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് തീരുമാനിച്ചിരിക്കുന്നത്.ഓരോ കേന്ദ്രത്തിലും മൂല്യനിർണയത്തിന് 150 ഓളം അധ്യാപകരാണ് ഉണ്ടാകുക.ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ക്യാമ്പ് തടസപ്പെടുമോ എന്ന് സംശയമുണ്ട്.9,10 തിയ്യതികളിൽ ക്യാമ്പ് ഉണ്ടായിരിക്കില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News