Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എയ്ഡ്‌സ് ദിനത്തില്‍ ആരാധകർക്ക് സന്ദേശവുമായി സണ്ണിലിയോണ്‍ ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണ്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് താരം തന്റെ അഭിപ്രായം വീഡിയോ ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള റിബണ്‍ എപ്പോഴും മനസിലുണ്ടായിരിക്കണമെന്നും എയ്ഡ്‌സിനെ തടയണമെന്നും വീഡിയോ സന്ദേശത്തില്‍ സണ്ണി പറഞ്ഞു.
Leave a Reply