Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 30, 2023 1:21 pm

Menu

20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു ; ഇന്ത്യാ-ചൈന സംഘർഷം

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻസൈനികരെങ്കിലും വീരമൃത്യു വരിച്ചതായി കരസേന സ്ഥിരീകരിച്ചു. ചൈനയുടെ നാൽപ്പതിലേറെ സൈനികരും സംഘർഷത്തിൽ കൊല്ലപ്പെട്ടതാ... [Read More]

Published on June 17, 2020 at 10:15 am

പുരുഷന്മാരെ പ്രചോദിപ്പിക്കാൻ സുന്ദരിമാരെ ഇറക്കി ഐ ടി കമ്പനികൾ !!

ചൈനയിലെ ഐ ടി കമ്പനികളിലെ പുരുഷ ജീവനക്കാരെ പ്രചോദിപ്പിക്കാൻ കമ്പനികൾ സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാടു കണ്ട് അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ടെക് ലോകം. മറ്റൊന്നുമല്ല പുരുഷ പ്രോഗ്രാമർമാരെ പ്രോത്സാഹിപ്പിക്കാനും അവരിലെ കാര്യക്ഷമത വർധിപ്പി... [Read More]

Published on May 3, 2018 at 3:18 pm

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ചൈനയിലെ നീണ്ട ക്യൂ....!!!

ഇന്ന് എവിടെ നോക്കിയാലും നീണ്ട ക്യൂ ആണ്. ബിവറേജേസിന് മുന്നിലായിരുന്നു പണ്ട് നീണ്ട ക്യൂ എങ്കിൽ ഇന്ന് എടിഎമ്മിൻറെയും ബാങ്കുകളുടെയും മുന്നിലാണ് നീണ്ട ക്യൂ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി ഒരു വരിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ... [Read More]

Published on January 23, 2017 at 3:56 pm

ഒടുവിലിതാ എത്തി നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ

  ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയില്‍ പകരക്കാരില്ലാതിരുന്ന നോക്കിയ തങ്ങളുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ അവതരിപ്പിച്ചു. ചൈനീസ് വിപണിയിലാണ് പുതിയ ഫോണ്‍ ഇറക്കിയിരിക്കുന്നത്. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ നോക്കിയ ബ്രാൻഡ് അവകാശമുള്ള എച്ച്.... [Read More]

Published on January 9, 2017 at 10:20 am

വിവാഹത്തിനിടെ വരന്‍ മുകളിലേക്ക് എടുത്തെറിഞ്ഞ വധു തലയടിച്ച് നിലത്തുവീണു (വീഡിയോ)

വിവാഹ ആഘോഷത്തിന്റെ ഭാഗമായി വരന്‍ മുകളിലേക്ക് എടുത്തെറിഞ്ഞ വധു നിലത്ത് തലയടിച്ച് വീണു. ബോധരഹിതയായ വധുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ചൈനയില്‍ വെച്ചു നടന്ന വിവാഹ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. പശ്ചിമ ചൈനയിലെ തെങ്കോസു നഗരത്തില്‍ വെച്ച് നടന്ന ആ... [Read More]

Published on November 6, 2015 at 9:48 am

ജീവിച്ചിരുന്നപ്പോള്‍ നോക്കാത്ത മക്കള്‍ക്ക് മരണ ശേഷം അച്ഛന്‍കൊടുത്ത കിടിലന്‍ പണി...!

ബെയ്ജിങ്:മാതാപിതാക്കളുടെ സ്വത്തെല്ലാം കൈവശപ്പെടുത്തി അവരെ ഉപേക്ഷിക്കുന്ന എത്രയോ മക്കളെക്കുറിച്ച് നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്.എന്നാൽ അച്ഛന്റെ സ്വത്തു സ്വന്തമാക്കി അച്ഛനെ ഉപേക്ഷിച്ച മക്കള്‍ക്ക് മരണശേഷം അച്ഛന്‍ കൊടുത്ത ഒരു കിടിലന്‍ പണി ഇതാ.. ചൈനയിലെ... [Read More]

Published on October 12, 2015 at 11:19 am

നായവളർത്തലിന് നിരോധനം; ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുതള്ളും

ബെയ്ജിങ്: കിഴക്കൻ ചൈനയിലെ ദയാങ് ജില്ലയിൽ നായവളർത്തലിന് നിരോധനം. ജില്ലയിൽ ഇനിമുതൽ നായ്ക്കളെ കണ്ടുപോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് ആരെങ്കിലും നായകളെ വളർത്താൻ ഒരുമ്പെട്ടാൽ അറിയുന്ന നിമിഷംതന്നെ അവയെ കൊല്ലുമെന്നും ഉത്തരവിൽ വ്യക്തമ... [Read More]

Published on September 12, 2015 at 3:50 pm

ചൂലുപയോഗിച്ച് അതിസാഹസികമായി കുട്ടിയെ രക്ഷിച്ച ചൈനക്കാരന്‍ ഓണ്‍ലൈനിൽ താരമാവുന്നു.

കുസൃതി കാട്ടി നാലാം നിലയിലെ ഫ്ലാറ്റിന്റെ ജനലിലൂടെ ഊര്‍ന്നിറങ്ങാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ജീവന്‍ സാഹസികമായി രക്ഷിച്ച ചൈനക്കാരന്‍ ഇപ്പോള്‍ ഓണ്‍ലൈനിലെ താരമാണ്. വാങ് ബോച്ചങ് എന്ന യുവാവാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കുട്ടിയുടെ ഫ്ലാറ്റിനടുത്തു കൂടെ ന... [Read More]

Published on September 3, 2015 at 2:41 pm

5000 വര്‍ഷം പഴക്കമുള്ള ചൈനീസ് ഭവനത്തില്‍ 97 ഓളം മൃതദേഹങ്ങള്‍

ബീജിങ്ങ്: 5000 വര്‍ഷം പഴക്കമുള്ള ചൈനീസ് ഭവനത്തില്‍നിന്നും 97 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. പുരാവസ്തു ഗവേഷകരാണ് 97 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പകര്‍ച്ചവ്യാധിയോ മറ്റോ ബാധിച്ച് മരിച്ചതായിരിക്കും എന്നാണ് പ്രാഥമിക നിഗമനം. കൊച്ചുകുട്ടികളുടെയും മുതിര്‍... [Read More]

Published on July 28, 2015 at 4:16 pm

ചൈനയില്‍ കൊടുങ്കാറ്റ് : 25 മരണം

ബെയ്ജിങ്: ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലുണ്ടായ കൊടുങ്കാറ്റില്‍ 25 പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ പിഴുതെറിയപ്പെടുകയും വാഹനങ്ങള്‍ മറിയുകയും ചെയ്തു. ട്രെയിന്‍ ഗതാഗതം താറുമാറാവുകയും വിമാ... [Read More]

Published on September 24, 2013 at 1:39 pm