Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:54 pm

Menu

എല്ലാ സോഷ്യല്‍ മീഡിയയും ആധാറുമായി ബന്ധിപ്പിക്കാണമെന്ന് തമിഴ്നാട് സർക്കാർ വാദം സുപ്രീം കോടതിയിൽ ...

സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോടതി കയറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ജനങ്ങള്‍ അനുഭവിച്ചുവരുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും ചോദ്... [Read More]

Published on August 21, 2019 at 2:41 pm

ഓഗസ്റ്റ് 2 മുതല്‍ അയോധ്യകേസ് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കപരിഹാരത്തിനായി മധ്യസ്ഥ ശ്രമം തുടരാമെന്നും ഓഗസ്റ്റ് 1-നു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയിയുടെ നേതൃത്വത... [Read More]

Published on July 18, 2019 at 5:28 pm

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: ശ്രീശാന്തിന് താത്ക്കാലിക ആശ്വാസം. വാതുവെപ്പ് കേസില്‍ ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. അതേസമയം ശ്രീശാന്തിന് എന്തു ശിക്ഷ നല്‍കാം എന്ന കാര്യത... [Read More]

Published on March 15, 2019 at 3:50 pm

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ചർച്ച കേന്ദ്രം സുപ്രീംകോടതിയില്‍നിന്ന് മറച്ചുവച്ചു

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ല. ഫ്രഞ്ച് സർക്കാർ ഇടപാടിന് ഗ്യാരന്റി നൽകുന്നില്ലെന്ന കാര്യവും അറിയിച്ചില്ല. കരാർ ചർച്ചകളുടെ ഉത്തരവാദിത്തം പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴംഗ സംഘത്തിനെന്ന... [Read More]

Published on February 9, 2019 at 11:02 am

ശബരിമല പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ..

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും മറ്റ് അപേക്ഷകളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹർജികളും ഹൈക്കോടതിയിൽനിന്ന് കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസർ... [Read More]

Published on February 6, 2019 at 10:04 am

ശബരിമല വിഷയത്തിൽ ഹർജി അടുത്ത മാസം 8ന് സുപ്രീംകോടതിയിൽ..

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ, ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയതുൾപ്പെടെ ഏതാനും ഹർജികൾ അടുത്ത മാസം 8ന് സുപ്രീംകോടതി പരിഗണിക്കും. അതേ സമയം, ശബരിമല യുവതീപ്രവേശം സംബന്ധിച്ച ഭരണഘടനാ ബെഞ്ച് വിധിക്കെത... [Read More]

Published on January 22, 2019 at 10:47 am

ശബരിമല സ്ത്രി പ്രവേശനം ; നവംബർ 13ന് ഹര്‍ജി പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹർജികളും റിവ്യൂ ഹർജികളും നവംബർ 13ന് സുപ്രീംകോടതി പരിഗണിക്കും. മണ്ഡലകാലത്തിനു മുമ്പ് വാദം കേള്‍ക്കും. സുപ്രീംകോടതിയുടെ തുറന്ന കോടതിയിൽ ഉച്ചയ്ക്ക് മൂന്നിനാണ് കേസിൽ വാ... [Read More]

Published on October 23, 2018 at 12:10 pm

ശബരിമലയിലെ സ്ത്രീ പ്രവേശനം ; റിവ്യു ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം ചോദ്യം ചെയ്തുള്ള പുനപ്പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കില്ല. ദേശീയ അയ്യപ്പ ഭക്ത സംഘം സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജിയാണ് അടിയന്തിര സ്വഭാവത്തോടെ ... [Read More]

Published on October 9, 2018 at 3:07 pm

സ്ത്രീയുടെ അധികാരി ഭർത്താവല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീയുടെ അധികാരി ഭർത്താവല്ലെന്ന് സുപ്രീംകോടതി. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധം. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്... [Read More]

Published on September 27, 2018 at 11:07 am

മൊബൈൽ ബാങ്ക് അക്കൗണ്ടുകൾ ഇനി ആധാറുമായി ബന്ധിക്കേണ്ടതില്ല..

ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരിൽ പൗരാവകാശം നിഷേധിക്കരുത്. ആധാർ പൗരന്... [Read More]

Published on September 26, 2018 at 2:20 pm

തെരുവ്‌നായ്ക്കളെ മുഴുവനായി കൊന്നൊടുക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:  തെരുവുനായ്ക്കളെ മുഴുവനായി കൊന്നൊടുക്കാനാവില്ലെന്നും അവയ്ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി സുപ്രീം കോടതി. രാജ്യത്തെ മുഴുവന്‍ തെരുവുനായ്ക്കളെയും കൊന്നൊടുക്കണമെന്ന ഹര്‍ജിക്കാരിലൊരാളുടെ വാദത്തെ ശക്തമായി എതിര്‍ത്താണ് കോടതി ... [Read More]

Published on January 18, 2017 at 10:09 am

ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ഒപ്പം ബിരിയാണിയും നിരോധിക്കണമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ അതിനൊപ്പം ബിരിയാണിയും നിരോധിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. ജെല്ലിക്കെട്ടിന്റെ വലിയ ആരാധകനാണെന്നും ജെല്ലിക്കെട്ട് കളിച്ചിട്ടുള്ള അപൂര്‍വ്വം ചില നടന്‍മാരിലൊരാളാണ് താനെന്നും കമല്‍ പറഞ്ഞു. ജെല്ലിക്കെട്ട് തമ... [Read More]

Published on January 9, 2017 at 5:07 pm

സ്ത്രീകള്‍ ശബരിമലയില്‍ പോകാൻ പാടില്ല; സുപ്രീം കോടതി പറഞ്ഞാലും തെറ്റ് തെറ്റുതന്നെ: സുഗതകുമാരി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം ആയിക്കൂടെയെന്ന സുപ്രീം കോടതി നിരീക്ഷണത്തിനെതിരേ എഴുത്തുകാരി സുഗതകുമാരി രംഗത്ത്. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കരുതെന്നും ഉന്നത നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റുതന്നെയാണെന്നും സുഗതകുമാരി ... [Read More]

Published on January 13, 2016 at 11:59 am

പരാതിക്കാരിയുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞാല്‍ ശിക്ഷാകാലാവധി ഒരു വര്‍ഷമായി കുറയ്ക്കാമെന്ന് സുപ്രീംകോടതി

ദില്ലി:പരാതിക്കാരിയുടെ കാലില്‍ വീണ് ക്ഷമ പറഞ്ഞാല്‍ ശിക്ഷാകാലാവധി 5 വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറയ്ക്കാമെന്ന് സുപ്രീം കോടതി.വിവാഹാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന് വിവാഹാഭ്യാര്‍ത്ഥന നടത്തിയ യുവാവിനാണ് സുപ്രിം കോടതിയു... [Read More]

Published on September 10, 2015 at 12:17 pm

സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തികരവും വിദ്വേഷവും പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി. ഇതിനാവശ്യമായ ശക്തമായ നിയമം വേണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി പന്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് നിര... [Read More]

Published on August 7, 2015 at 4:44 pm