Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:01 pm

Menu

Published on April 26, 2014 at 6:51 pm

ക്ലാസ് മുറിക്കുള്ളില്‍ അധ്യാപികയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

teacher-gang-raped-in-rajasthan

രാജസ്ഥാന്‍: പ്രൈമറി സ്‌കൂള്‍ അധ്യാപികയെ കൂട്ടബലാല്‍സംഗം ചെയ്തു. റൈന്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ 28കാരിയായ അധ്യാപികയാണ് ക്ലാസ് മുറിക്കുള്ളില്‍ വെച്ച് നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയായത്. രാജസ്ഥാനിലെ ബണ്ടി ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രതികളില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ദയാറാം, ഛോട്ടു സിംഗ്, ഹരി സിംഗ് എന്നിവരാണ് അറസ്റ്റിലായത്. നാലാമന്‍ ബാബുലാല്‍ ഒളിവിലാണ്. ഇവർ തൊട്ടടുത്ത ഗ്രാമത്തിൽ ഉള്ളവരാണ്. ആകെ രണ്ട് അധ്യാപികമാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇതില്‍ ഒരു അധ്യാപിക പ്രസവത്തിനായി അവധിയിലായിരുന്നു. അധ്യാപിക തനിച്ചായ സമയത്താണ് സംഭവം നടന്നത്.

Loading...

Comments are closed.

More News