Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:50 am

Menu

Published on April 15, 2014 at 9:22 am

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ ഭാര്യയെ പെണ്‍കുട്ടിയുടെ അച്ഛൻ ബലാത്സംഗം ചെയ്തു

to-avenge-daughters-rape-father-raped-accuseds-wife

ലക്നൗ: തന്‍റെ മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത് പെണ്‍കുട്ടിയുടെ അച്ഛന്‍റെ ക്രൂര പ്രതികാരം. ഉത്തര്‍ പ്രദേശിലെ ലക്നൗവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ബാരബന്‍കിയിലാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൂടാതെ രണ്ടുപേര്‍കൂടി ഉള്‍പ്പെടുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആ സ്ത്രീയുടെ ഭര്‍ത്താവ് ഇപ്പോള്‍ ജയിലിലാണ്. സ്ത്രീയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിയുന്നത്. ബലാത്സംഗത്തില്‍ പരിക്കേറ്റ സ്ത്രീക്ക് ഇപ്പോള്‍ സിഎച്ച്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് വ്യക്തമായി. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റിൽ ആയെന്നു പൊലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News