Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 2:55 pm

Menu

Published on April 1, 2014 at 10:42 am

ഇന്ത്യയിലെ യു എസ് അംബാസഡറായ നാൻസി പവൽ രാജി വച്ചു

us-ambassador-to-india-nancy-powell-resigns

ന്യൂഡല്‍ഹി:ഇന്ത്യയിലെ യു.എസ് അംബാസഡര്‍ നാന്‍സി പവല്‍ രാജിവച്ചു.രാജിക്കത്ത് യു.എസ് പ്രസിഡൻറ് ബരാക് ഒബാമയ്ക്ക് അയച്ചിട്ടുണ്ട്.ബി.ജെ.പി. അധികാരത്തിലെത്താന്‍ സാധ്യത നിലനില്‍ക്കെ നരേന്ദ്ര മോദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നാന്‍സി പവലിനെ യു.എസ്. മാറ്റിയേക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കൂടാതെ പാശ്ചാത്യരാജ്യങ്ങള്‍ മോദിക്കെതിരായ വിസ വിലക്ക് നീക്കിയപ്പോഴും യു.എസ്. അതിന് തയ്യാറാകാത്തതിന് പിന്നില്‍ നാന്‍സിയാണെന്ന ആരോപണവും ഉയർന്നിരുന്നു.2012 ഏപ്രിൽ 19 നാണ് നാൻസി പവൽ ഇന്ത്യയിലെ യു.എസ് അംബാസഡർ പദവിയിലെത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News