Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:10 pm

Menu

Published on May 4, 2013 at 5:53 am

എയര്‍ ഇന്ത്യയില്‍ ഒഴിവുകള്‍

vacancy-in-air-india

എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്സ് ലിമിറ്റഡ് കൊച്ചിയില്‍ നിയമനത്തിന് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. (http://www.airindia.com/SBCMS/Webpages/Careers.aspx?MID=201) ചീഫ് ഓഫ് എച്ച്.ആര്‍, ഡെപ്യൂട്ടി ചീഫ് ഓഫ് എച്ച്.ആര്‍, ഓഫീസര്‍ എച്ച്.ആര്‍, മാനേജര്‍ ഐ.ആര്‍, ഓഫീസര്‍ എച്ച്.ആര്‍, ഓഫീസര്‍ ഐ.ആര്‍, എച്ച്.ആര്‍ അസിസ്റ്റന്‍റ് ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തുടക്കത്തില്‍ കൊച്ചിയിലാണ് നിയമനമെങ്കിലും മറ്റ് സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം ലഭിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ The Chief of Personnel, Air India Charters Limited, HR epartment,
3rd Floor, Canteen Annexe Building, Old Airport, Kalina, Santa Cruz (East) Mumbai -400 029 എന്ന വിലാസത്തില്‍ ജൂണ്‍ എട്ടിന് മുമ്പ് ലഭിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും: http://www.airindia.com/SBCMS/Downloads/Advertisement-HR.pdf

മറ്റ് ഒഴിവുകള്‍

ഓപറേഷന്‍സ് ഡിപാര്‍ട്മെന്‍റ്
ഡെപ്യൂട്ടി ചീഫ് ഓഫ് ഓപറേഷന്‍സ് , ഡെപ്യൂട്ടി ചീഫ് മാനേജര്‍-ഫൈ്ളറ്റ് ഓപറേഷന്‍സ് അഡ്മിനിസ്ട്രേഷന്‍, ഡെപ്യൂട്ടി ഷെഡ്യൂളിങ് മാനേജര്‍ (ഓപറേറ്റിങ് ആന്‍റ് കാബിന്‍ ക്രൂ), ഷെഡ്യൂളിങ് ഓഫീസേഴ്സ് (ഓപറേറ്റിങ് ക്രൂ), ഷെഡ്യൂളിങ് ഓഫീസേഴ്സ് (കാബിന്‍ ക്രൂ)

കാബിന്‍ ക്രൂ ഡിപ്പാര്‍ട്മെന്‍റ്
ചീഫ് എയര്‍ലൈന്‍ അറ്റന്‍ഡന്‍റ്, ഡെപ്യൂട്ടി ചീഫ് എയര്‍ലൈന്‍ അറ്റന്‍ഡന്‍റ്

ഫൈ്ളറ്റ് സേഫ്റ്റി ഡിപ്പാര്‍ട്മെന്‍റ്
സീനിയര്‍ ഫൈ്ളറ്റ് സേഫ്റ്റി ഓഫീസര്‍ (ടെക്നിക്കല്‍)

ഗ്രൗണ്ട് സപ്പോര്‍ട്ട്
ചീഫ് ഓഫ് ഗ്രൗണ്ട് സപ്പോര്‍ട്ട്്, ഡെപ്യൂട്ടി ചീഫ് ഓഫ് ഗ്രൗണ്ട് സപ്പോര്‍ട്ട്

കൊമേഴ്സ്യല്‍ ഡിപാര്‍ഡ്മെന്‍റ്
ചീഫ് ഓഫ് കൊമേഴ്സ്യല്‍, ഡെപ്യൂട്ടി ചീഫ് ഓഫ് കൊമേഴ്സ്യല്‍

ഫിനാന്‍സ് ഡിപാര്‍ട്മെന്‍റ്
ചീഫ് ഓഫ് ഫിനാന്‍സ്, ഡെപ്യൂട്ടി ചീഫ് ഓഫ് ഫിനാന്‍സ്, ഫിനാന്‍സ് മാനേജര്‍, സ്റ്റേഷന്‍ ഫിനാന്‍സ് മാനേജര്‍, സ്റ്റേഷന്‍ ഫിനാന്‍സ് അസിസ്റ്റന്‍റ്
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്.

വിശദ വിവരങ്ങള്‍ക്ക്: http://www.airindia.com/SBCMS/Downloads/Annexure-to-Advertisement-COK-HQs.pdf

കൊച്ചി വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഡ്യൂട്ടിക്കായി ഇനി പറയുന്ന ഒഴിവുകളിലേക്ക് മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
സീനിയര്‍ കസ്റ്റമര്‍ ഏജന്‍റ് (27 ഒഴിവുകള്‍), സീനിയര്‍ റാംപ് സര്‍വീസ് ഏജന്‍റ് (09), കസ്റ്റമര്‍ ഏജന്‍റ് (145), ജൂനിയര്‍ കസ്റ്റമര്‍ ഏജന്‍റ് (49), റാംപ് സര്‍വീസ് ഏജന്‍റ് ആന്‍റ് റാംപ് സര്‍വീസ് ഏജന്‍റ് (എല്‍.ജി-55), യൂട്ടിലിറ്റി ഏജന്‍റ് കം റാംപ് ഡ്രൈവര്‍ (20). ഇന്‍റര്‍വ്യൂ മെയ് 22ന് നടക്കും. ഇന്‍റര്‍വ്യൂ നടക്കുന്ന സ്ഥലം: Air India Air Transport Services Ltd.
c/o Air India
Airlines Building
Nedumbassary Airport,
Kochi 683 111
Tel no. 04842610070
(telephone number is given only for route direction).
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും: http://www.airindia.com/SBCMS/Downloads/Ground%20Handling%20Staff%20at%2…

Loading...

Leave a Reply

Your email address will not be published.

More News