Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:43 pm

Menu

Published on June 15, 2013 at 5:55 am

എണ്ണ ഇറക്കുമതി ലോബി ഭീഷണി

%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%ac%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3

ന്യൂദല്‍ഹി:രാജ്യത്തെ ഇറക്കുമതി ലോബി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ്ലി പറഞ്ഞു . ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവില്‍ കുറവുവരുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.നമ്മുടെ രാജ്യത്ത് മതിയായ അളവില്‍ എണ്ണയും പ്രകൃതിവാതകവുമുണ്ടെങ്കിലും അത് പര്യവേക്ഷണം ചെയ്യുന്നില്ല. അതിന് എല്ലാവിധ തടസ്സങ്ങളും സൃഷ്ടിക്കും. ഉമറ്റ് ലോബികളും പ്രവര്‍ത്തിക്കുന്നു.എന്നാല്‍, മന്ത്രിമാരെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരം നല്‍കാന്‍ മന്ത്രി വിസമ്മതിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News