Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:39 pm

Menu

Published on January 28, 2014 at 12:02 pm

ബധിരയും മൂകയുമായ അഞ്ചാം ക്ലാസ്സുകാരി ആംബുലൻസിനുള്ളിൽ വച്ച് പ്രസവിച്ചു.

11-years-old-girl-delivered

അഞ്ചാം ക്ലാസ്സുക്കാരിയായ സ്കൂൾ വിദ്യാർഥിനി  പ്രസവിച്ചു. രാജസ്ഥാനിലെ ബൻസ്വാര  ജില്ലയിൽ ശനിയാഴ്ച രാത്രിയായിരുന്നു  ഇത്തരമൊരു സംഭവം നടന്നത്. കഠിനമായ വയറു വേദനയെ  തുടർന്ന്  ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി  അംബുലൻസിനകത്തായിരുന്നു  പ്രസവം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപെട്ട ഒരു സമിതി  പെണ്‍കുട്ടിയോട് സംഭവത്തെകുറിച്ച്  അന്വേഷിച്ചപ്പോൾ  തനിക്ക് ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്ന്    പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ഗാധി ഗ്രാമത്തിലുള്ള അച്ഛന്റെ വീട്ടിലേക്ക്  പെണ്‍കുട്ടി പോയിരുന്നു.പിന്നീട് ജൂലൈയിൽ തിരിച്ചെത്തി.ഈയൊരു കാലയളവിലാണ്  പെണ്‍കുട്ടി  ഗർഭം ധരിച്ചതെന്ന്  ഡോക്ടർമാർ പറഞ്ഞു. കുട്ടിയെ വളർത്താൻ താൽപര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോൾ ജില്ലാ ശിശുക്ഷേമസമിതി  കുട്ടിയെ ഏറ്റെടുത്തു.  പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News