Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 8:22 pm

Menu

Published on June 25, 2013 at 10:25 am

പതിമൂന്നുകാരൻ ഐ.ഐ.ടി യിലേക്ക് യോഗ്യത നേടി

13-year-old-sathyamkumar-cracks-iit-jee-pre

പട്ന : ബീഹാർ സ്വദേശിയായ പതിമൂന്നു വയസ്സുള്ള സത്യംകുമാർ ഐ.ഐ.ടി പ്രവേശന പരീക്ഷയിൾ വിജയിച്ചു . ഭോജ്പൂർ ജില്ലയിലെ കർഷകനായ സിദ്ധനാധ്സിംഗിന്റെ മകനാണു സത്യംകുമാർ . ഐ.ഐ.ടി പ്രവേശനപരീക്ഷയിൽ 679 ആം റാങ്ക് നേടിയ സത്യംകുമാർ , തന്റെ 12 ആം വയസ്സിൽ സി.ബി.സ്.സി യുടെ പ്രത്യേക അനുമതി നേടിയാണ് പ്ലസ് റ്റു പരീക്ഷ എഴുതി യോഗ്യത നേടിയത് .കഴിഞ്ഞവർഷം ഐ.ഐ.ടി പ്രവേശന പരീക്ഷ എഴുതിയെങ്കിലും വളരെ കുറഞ്ഞ റാങ്ക് ആയിരുന്നു ലഭിച്ചത് .ഫേസ് ബുക്ക്‌ മാതൃകയിലുള്ള കമ്പനി തുടങ്ങണമെന്നാണ് സത്യം കുമാറിന്റെ ഇപ്പോഴത്തെ ആഗ്രഹം

Loading...

Leave a Reply

Your email address will not be published.

More News