Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചണ്ഡിഗഢില്‍ ചേരി നിവാസികള്‍ക്കായുള്ള ഭവനപദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെ നഗരങ്ങളില്‍ അധിവസിക്കുന്ന ദരിദ്രവിഭാഗങ്ങള്‍ക്കായി 15 ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ കേന്ദ്രം ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.
ഇതിന് 41,000 കോടി ചെലവ് വരും. രാജീവ് ആവാസ് യോജന പദ്ധതിക്ക് കീഴില്‍ ചേരി നിര്‍മാര്‍ജനം ലക്ഷ്യമിട്ട് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം വീടുകളും പണിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Leave a Reply