Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:16 am

Menu

Published on June 14, 2013 at 5:34 am

200 പോളികള്‍ കമ്യൂണിറ്റി കോളജുകളാക്കും

200-poly-colleges-may-change-to-community-colleges

രാജ്യത്ത് 200 പോളിടെക്നിക്കുകള്‍ കമ്യൂണിറ്റി കോളജുകളാക്കുകയാണെന്നും സംസ്ഥാനത്തെ പോളിടെക്നിക്കുകള്‍ക്ക് ഇൌ അവസരം ഉപയോഗപ്പെടുത്താമെന്നും എ ഐസിടിഇ ചെയര്‍മാന്‍ ഡോ. എസ്.എസ്. മന്ഥ. പ്രാദേശികമായി തൊഴില്‍മികവു മെച്ചപ്പെടുത്താന്‍ സ്കില്‍ സെന്ററുകള്‍ വികസിപ്പിക്കുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ക്കു രണ്ടു കോടി രൂപ വരെ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ജിനീയറിങ് കോളജില്‍ 15% സീറ്റ് സൂപ്പര്‍ന്യൂമററിയായി സൃഷ്ടിച്ചിട്ടുണ്ട്. അധികമായി ലഭിക്കുന്ന സീറ്റുകളില്‍ വിദേശ, എന്‍ആര്‍ഐ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം. വിദേശത്തുള്ളവര്‍ക്കായി എഐസിടിഇ പ്രവേശനപരീക്ഷ നടത്തും. കോളജുകളുടെ മാര്‍ക്കറ്റിങ്ങിനു ശ്രമം വേണം. എന്നാല്‍ സാധാരണ വിദ്യാര്‍ഥികള്‍ക്ക് അ മിത സാമ്പത്തികഭാരം ഉണ്ടാകാ ന്‍ എഐസിടിഇ അനുവദിക്കില്ല- ചെയര്‍മാന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News