Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്.ഡോളറിനെതിരായ രൂപയുടെ വിനിമയനിരക്ക് 64.11 ആയി.തിങ്ങളാഴ്ച്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ രൂപയുടെ നിരക്ക് 63.13 എന്ന നിരക്കിലായിരുന്നു.കഴിഞ്ഞ ആറു ദിവസത്തിനുളില്‍ അഞ്ച ശതമാനം ഇടിവാണ് ഉണ്ടായത്.രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും കനത്ത നഷ്ടം ഉണ്ടാക്കി.സെന്‍സെക്സ് 300 പോയിന്റ് ഇടിഞ്ഞ് 18,000ത്തില്‍ താഴെ എത്തി.നിഫ്റ്റി 2012 മെയ്ക്കു ശേഷം ആദ്യമായി 9,000 പോയിന്റിന് താഴെ എത്തി. 62 പോയിന്റ് നഷ്ടത്തിലാണ് നിഫ്റ്റി.ഇത്തരത്തില്‍ രൂപയുടെ ഇടിവ് തുടര്‍ന്നാല്‍ അത് വന്‍ വിലക്കയറ്റത്തിനും, ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിക്കാനും ഇടയാക്കാന്‍ സാധ്യതയുണ്ട്.
Leave a Reply