Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച പവന് 200 രൂപ വര്‍ധിച്ച് 22,040 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,755 രൂപയിലെത്തി.തിങ്കളാഴ്ച രണ്ടു തവണയായി 360 രൂപ വര്‍ധിച്ച് 21840 രൂപയിലെത്തി. ചൊവ്വാഴ്ച കൂടി മുന്നേറ്റം തുടര്‍ന്നതോടെ രണ്ടു ദിവസം കൊണ്ട് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 3.10 ഡോളര്‍ വര്‍ധിച്ച് 1325.50 ഡോളറിലെത്തി.
Leave a Reply