Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 7:14 am

Menu

Published on February 3, 2014 at 5:16 pm

സ്വര്‍ണ വിലയിൽ വർദ്ധന; പവന് 22160 രൂപ

gold-rate-03-february

കോഴിക്കോട്: സ്വര്‍ണ വില പവന് 80 രൂപ കൂടി 22160 രൂപയും, ഗ്രാമിന് 10 രൂപ കൂടി 2770 രൂപയുമാണ്‌ ഇന്നത്തെ സ്വർണ്ണ വില. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 2.47 ഡോളര്‍ കൂടി 1244.67 ഡോളറായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News