Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 12:51 am

Menu

Published on February 8, 2014 at 12:28 pm

സ്വർണവില പവന് 80 രൂപ കൂടി 22280 രൂപയായി

gold-rate-february-8

കോഴിക്കോട്: സ്വര്‍ണ വില പവന് 80 രൂപ കൂടി 22280 രൂപയായി. ഗ്രാമിന് പത്ത് രുപ വര്‍ധിച്ച് 2785 രൂപയാണ്  ഇന്നത്തെ വില. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 9.10 ഡോളര്‍ ഉയര്‍ന്ന് 1266.70 ഡോളര്‍ നിരക്കിലെത്തി.ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വർണ വില വർധിക്കാൻ  കാരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News