Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 3:15 pm

Menu

Published on February 13, 2014 at 12:22 pm

സ്വർണ വിലയിൽ വർദ്ധന, പവന് 80 രൂപ കൂടി

gold-rate-hike

സ്വർണവില പവന് 80 രൂപ വർദ്ധിച്ച് 22,440 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,805 യിലെത്തി. ഇന്നലെ സ്വർണവില കുറഞ്ഞ് 22,360 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News