Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : സ്വർണവില ഗ്രാമിന് 15 രൂപ കൂടി 2850 രൂപയായി.പവന് 120 രൂപ കൂടി 22800 രൂപയാണ് ഇന്നത്തെ വില.രണ്ടുദിവസമായി പവന് 22,680 രൂപ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Leave a Reply