Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:സ്വര്‍ണവില പവന് 40 രൂപ കൂടി 22,800 രൂപയായി.ഗ്രാമിന് 5 രൂപ കൂടി 2850 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 27.97 ഡോളര്‍ ഉയര്‍ന്ന് 1349.57 ഡോളര്‍ നിരക്കിലെത്തി.ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Leave a Reply