Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 12:31 am

Menu

Published on May 24, 2013 at 6:44 am

രൂപയുടെ മൂല്യത്തില്‍ ഇടിവ്‌

indian-rupee-value-is-falling-down

മുംബൈ : രൂപയുടെ മൂല്യം 37 പൈസ ഇടിഞ്ഞു 55.83ലെത്തി. വിദേശനാണ്യ വിപണിയില്‍ ഡോളര്‍ കരുത്തുകാട്ടിയതാണ് രൂപയ്ക്ക് ഇടിവുണ്ടാകാന്‍ കാരണമായത്. യൂറോ അടക്കമുള്ള കറന്‍സികള്‍ക്കെതിരേ ഡോളര്‍ നല്ല മുന്നേറ്റം നടത്തി. ഓഹരി വിപണിയിലെ ഇടിവും ബാങ്കുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപയ്ക്കു തിരിച്ചടിയുണ്ടാക്കി. 2012 നവംബര്‍ 27നു ശേഷം രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത് ഇതാദ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News