Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 9:19 am

Menu

Published on March 18, 2014 at 1:33 pm

ഓഹരി വിപണിയിൽ നേട്ടം

profit-of-share-market

മുംബൈ : ഓഹരി വിപണിയിൽ വൻ മുന്നേറ്റം.വ്യാപാരം ആരംഭിച്ചപ്പോൾ നിഫ്റ്റി 6573 ലും സെൻസെക്സ് 22,040 ആയിരുന്നു.കോൾ ഇന്ത്യ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,കാനറ ബാങ്ക്,ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സ്‌,പവർ ഫിനാൻസ് കോപ്പറേഷൻ,തുടങ്ങിയ കമ്പനികളുടെ ഓഹരി വില ഉയർന്നിട്ടുണ്ട്.മാരുതി സുസുക്കിയുടെ ഓഹരി വില 7.94 ശതമാനമായി ഉയർന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News