Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 3:56 pm

Menu

Published on March 27, 2014 at 12:27 pm

സ്വർണവില വീണ്ടും കുറഞ്ഞു;പവന് 21,720 രൂപയായി

gold-rate27-march-2014

കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു.പവന് 160 രൂപ കുറഞ്ഞ് 21,720 രൂപയിലെത്തി.ഗ്രാമിന് 20 രൂപ കുറഞ്ഞ് 2715 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം 21,880 രൂപയിലായിരുന്നു വ്യാപാരം നടന്നത്.ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News