Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സ്വർണവില വീണ്ടും വർദ്ധിച്ചു.പവന് 160 രൂപ കൂടി 22,560 രൂപയായി.ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്.അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 17.88 ഡോളര്‍ കുറഞ്ഞ് 1,285.22 ഡോളറില്‍ എത്തി.കഴിഞ്ഞ ദിവസം പവന് 120 രൂപ വർദ്ധിച്ച് 22,400 രൂപയിലാണ് വ്യാപാരം നടന്നത്.
Leave a Reply