Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 1:28 am

Menu

Published on June 24, 2014 at 11:05 am

കാമറൂണിനെതിരെ തകര്‍ത്ത്‌ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

2014-fifa-world-cup-brazil-vs-cameroon-brazil-win-4-1

ബ്രസീൽ :ലോകകപ്പ് ഫുട്‌ബോളില്‍ കാമറൂണിനെ തകർത്ത് ബ്രസീൽ ജേതാക്കളായി. നെയ്മറിൻറെ ഇരട്ടഗോളിന്റെ മികവിൽ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബ്രിസീലിന്റെ ജയം.ലോകകപ്പില്‍ ബ്രസീലിന്റെ നൂറാംമല്‍സരത്തില്‍, നെയ്മര്‍ ഈ ലോകകപ്പിലെ സെഞ്ചുറി ഗോള്‍ കുറിച്ചു. കാമറൂണിനു വേണ്ടിയുള്ള ഏക ഗോള്‍ നേടിയത് ജോയല്‍ മാറ്റിപ്പാണ്.ഈ മത്സരത്തിൽ കടന്നതോടെ ബ്രസീൽ പ്രീക്വാര്‍ട്ടറില്‍ കടന്നു.ചിലിയാണ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിൻറെ എതിരാളികളായി എത്തുന്നത്.ബ്രസീലിനു വേണ്ടി നെയ്മര്‍ രണ്ടും ഫ്രഡ് ,ഫെര്‍ണാണ്ടിഞ്ഞോ എന്നിവര്‍ ഓരോ ഗോളും വീതമാണ് നേടിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News