Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോ ഡി ജനിറോ: ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. എട്ടു ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ പോരാട്ടത്തിനിറങ്ങുന്നത്.കരുത്തരായ ജര്‍മനിയും ഫ്രാന്‍സും തമ്മിലുള്ള ഏറ്റുമുട്ടലോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങുക. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ്, ഹോളണ്ട്, കോസ്റ്റാറിക്ക, കൊളംബിയ, ബെല്‍ജിയം എന്നീ ടീമുകളാണ് ക്വാർട്ടറിലുള്ളത്. നാളെ രാത്രി 9.30 ന് കരുത്തരായ ജര്‍മനിയും ഫ്രാന്‍സും തമ്മിലുള്ള ഏറ്റുമുട്ടലോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങുക.ശനിയാഴ്ച രാത്രി 9.30ന് അർജൻറീന ബെല്‍ജിയത്തെയും രാത്രി 1.30നു ഹോളണ്ട് കോസ്റ്റാറിക്കയെയും നേരിടും.
Leave a Reply