Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 12:25 am

Menu

Published on June 25, 2015 at 10:33 am

ബലാത്സംഗ കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാന്‍ കോടതി നിര്‍ദേശം

hc-allows-rape-accused-to-marry-the-victim

ചെന്നൈ: ബലാത്സംഗ കേസില്‍ കീഴ്ക്കോടതി ഏഴ് വര്‍ഷം തടവിനു ശിക്ഷിച്ച പ്രതിക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഇരയെ വിവാഹം കഴിച്ച് ജീവിതം നല്‍കണമെന്ന നിര്‍ദേശത്തോടെയാണു ജാമ്യം.

2008ല്‍ 15 കാരിയായ അനാഥ പെണ്‍കുട്ടികയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മോഹനനാണ് ജസ്റ്റിസ് ദേവദാസ് ജാമ്യം നല്‍കിയത്. കടലൂര്‍ മഹിളാ കോടതി ഇയാള്‍ക്ക് ഏഴ് വര്‍ഷും തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിന്‍റെയും അമ്മയുടെയും സുരക്ഷയാണു പ്രധാനമെന്നു കോടതി. മധ്യസ്ഥ ചര്‍ച്ചയാണ് നല്ലതെന്നും പ്രതി ജയിലില്‍ കിടന്നാല്‍ അത് സാധ്യമാവില്ലെന്നും നിരീക്ഷണം.പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കുട്ടിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News