Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 9:42 pm

Menu

Published on November 3, 2016 at 3:57 pm

ഇറാഖിനെ ഐഎസ് വിഷമയമാക്കിയതെങ്ങനെ?

how-isis-poisoned-iraqs-air

സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നടപടി ഇറാഖിലെ വായുവിനെ വിഷമയമാക്കി മാറ്റിയിരിക്കുകയാണ്. ഇറാഖിലെ മൊസൂളിന് സമീപത്തെ ഖയ്യറയിലെ സള്‍ഫര്‍ പ്ലാന്റിന് തീയിട്ട സൈനിക നടപടികളെ തടസ്സപ്പെടുത്താനായിരുന്നു ഐഎസ് ശ്രമം. എന്നാല്‍ അന്തരീക്ഷത്തില്‍ തിളങ്ങിക്കത്തുന്ന സള്‍ഫര്‍ ഇറാഖിന്റെ അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങള്‍ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്. പുറത്തുവരുന്ന നിയോണ്‍ അന്തരീക്ഷത്തില്‍ തളം കെട്ടിനില്‍ക്കുകയാണ്. വിഷവാതകം ശ്വസിച്ച അനേകം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. സിഎന്‍എനിന്റെ റിപ്പോര്‍ട്ടര്‍ അര്‍വാ ഡാമണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം…

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News